തിമ പൂർത്തിയായി; കേശാദിപാദം കേശവൻ തന്നെ
|

തിമ പൂർത്തിയായി; കേശാദിപാദം കേശവൻ തന്നെ

ഗുരുവായൂർ: ഗജരാജൻ ഗുരുവായൂർ കേശവന് ‘ഒറിജിനൽ’ രൂപംതിരിച്ചുകിട്ടി. ശിൽപികൾ വിരൂപമക്കിയ കേശവ പ്രതിമ ഇനി തനിസ്വരൂപത്തിൽ കാണാം. ശ്രീവത്സം അങ്കണത്തിൽ നവീകരിച്ചഗുരുവായൂർ കേശവന്റെ പ്രതിമ ഇന്ന് കാലത്ത് 9.30ന് ദേവസ്വംചെയർമാൻ ഡോ .വി .കെ .വി ജയൻ സമർപ്പിക്കും.വിഖ്യാത ശിൽപി എളവള്ളി നന്ദന്റെ നേതൃത്വത്തിൽ മൂന്നര മാസംകൊണ്ടാണ് പഴയ പ്രതിമയുടെ ഏറിയ ഭാഗവും പൊളിച്ചു മാറ്റിപുതിയത് നിർമിച്ചത്. 1976 ഡിസംബർ രണ്ടിന് ഏകാദശി നാളിലാണ്ഗുരുവായൂർ കേശവൻ ചരിഞ്ഞത്. അതേ സ്ഥലത്ത് 1982 നവംബർ23ന് കേശവന്റെ പ്രതിമ അനാഛാദനം…

End of content

End of content